Friday, May 9, 2025
A- A A+

എം.ജി. സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലിബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്. റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈനിലാണ് പരിശീലനം. പ്ലസ് ടൂ […]

Upcoming events