Tuesday, September 10, 2024
A- A A+

എം.ജി. സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലിബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്. റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈനിലാണ് പരിശീലനം. പ്ലസ് ടൂ […]

മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിട്യൂട്ട് 2022 -2023 പ്രിലിംസ്‌ കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിന്റെ അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിയ്ക്കുന്നു . നോട്ടിഫിക്കേഷനും , അപേക്ഷാ ഫോമും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷകർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 9188374553. ADMISSION NOTIFICATION 2022 application form 2022

Upcoming events