മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിട്യൂട്ട് 2022 -2023 പ്രിലിംസ് കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിന്റെ അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിയ്ക്കുന്നു . നോട്ടിഫിക്കേഷനും , അപേക്ഷാ ഫോമും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 9188374553